3 Indian stars who might make a comeback before the 2019 World Cup<br />2019ല്‍ ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുന്ന ലോകകപ്പില്‍ ഇന്ത്യക്കായി കളിക്കുകയെന്നത് ഏതൊരു താരത്തിന്റെയും സ്വപ്‌നമാണ്. ഇതിനകം തന്നെ പലരും ലോകകപ്പ് ടീമില്‍ ബെര്‍ത്ത് ഉറപ്പാക്കിയിട്ടുണ്ടെങ്കിലും ചിലരുടെ സ്ഥാനം ഇപ്പോഴും തുലാസിലാണ്. ഏതു നിമഷവും ടീമിന് പുറത്തായേക്കാമെന്ന ആശങ്കയും ഇവര്‍ക്കുണ്ട്.അടുത്ത ലോകകപ്പില്‍ ടീമിലേക്കു തിരിച്ചുവരാമെന്ന് സ്വപ്‌നം കാണുന്ന താരങ്ങള്‍ ആരൊക്കെയെന്നു നോക്കാം. <br />#Teamindia